അങ്ങിനെ ജീവിതത്തിന്റെ മരുപ്പച്ച തേടി നാസിമുസ്ലിയാർ മരുഭൂമിയിലേക്ക് ചേക്കേറുക്കയാണ്. സുന്നത്ത് ജമാഅത്തിന്റെ ഒരു നല്ല പ്രവർത്തകനായും നേതാവായും മാർഗദർശിയായും വർഷങ്ങളോളം പ്രവർത്തിച്ച നാസി ഗൾഫിലേക്ക് പറക്കുമ്പോൾ ആരും ചോദിച്ചുപോകും ഇനി ആ സ്ഥാനത്ത് ആരാണ്…? നാസി ആരാണെന്ന് ചോദിച്ചാൽ ഒരു പക്ഷേ നമ്മുടെ കളിക്കൂട്ടുക്കാരനായിരിക്കാം, അല്ലെങ്കിൽ നമ്മുടെ ഉസ്താദാതായിരിക്കാം, അല്ലെങ്കിൽ നമ്മുടെ നേതാവായിരിക്കാം, അതുമല്ലെങ്കിൽ നമ്മുടെ ഇമ്മാമായിരിക്കാം ഒരു ദിവസത്തിൽ പല വേഷങ്ങളിലൂടെ മിന്നിമറയുന്ന വ്യക്തി…. ലാളിത്യത്തിന്റെ പ്രതീകമായി ഒരു ജീവായുസിന്റെ പകുതി ഭാഗവും സുന്നത്ത് ജമാഅത്തിന്റെ പടനായകനായി ഒരു പറ്റം യുവാക്കളെ നേർവഴിക്കു നടത്താൻ നാസിക്കു കഴിഞ്ഞു. ഇന്നലകളിൽ ശമ്പളം കൊടുക്കാൻ പോലും വകയുല്ലാതെ നട്ടം തിരിയുന്ന നമ്മുടെ മദ്രസയെ മാസന്ത ദിഖ്‌ർ നടത്തി നവ ജീവൻ നൽകിയ നാസി… മരണവീട്ടിൽ യുവാക്കളെ ഒരുമിച്ചുക്കൂട്ടി തഹ്‌ലീലുമായി പാഞ്ഞെത്തുന്ന നാസി….. ഗൾഫുക്കാരനിറങ്ങുമ്പോൾ പ്രർഥനാ ധ്വനിക്കളുമായെത്തുന്ന നാസി…. അങ്ങിനെ ചിന്തിച്ചാൽ കാരശ്ശേരിക്കാരന്റെ പല മേഖലയിലും നാസി കൂടിച്ചേർന്നിരിക്കും. മാസന്ത ദിഖ്‌റും സ്ത്രീകൾക്കു റമളാൻ ക്ല്ലാസും പoനക്ല്ലാസുകളും ഇത്രയും വലിയ വിജയിത്തിലെത്തിച്ചത്തിൽ നാസിയുടെ പങ്ക് വിലമതിക്കാനാവത്തതാണ്. അതിൽ സഘാടകനായും പ്രാസംഗികനായും നാസി സ്വന്തം പരിപടിപ്പോലെ നടത്തിപ്പോന്നു. പള്ളിയിലും, മദ്രസയിലും പ്രസ്ഥാനത്തിലുമായി നാസി ഒരു ഓൾ റൌണ്ട് ക്യാപ്റ്റനായിരുന്നു.
05-06-2011നു മഗ്‌രിബിനു ശേഷം നടന്ന യാത്രയപ്പുയോഗം വളരേ മൂകമായിരുന്നു. അക്ബർ സഹിബ് സ്വാഗതവും റസാഖ് കെ ഇ അദ്ധ്യക്ഷസ്ഥാനവും അലങ്കരിച്ച പ്രസ്തുത പരിപാടിയിൽ പി.ടി.സി, കെ സി മജീദ്, പി കെ സി ആലിക്കുട്ടി, പി. കെ. സി മുഹമ്മദ്, അബ്ദുന്നൂർ സഖാഫി, അഷ്‌റഫ് കളത്തിങ്ങൽ, ഇ. കെ ജലീൽ, റാഷിദ്, അൽത്വാഫ്, എന്നിവർ ആശംസാ പ്രസഗം നടത്തി. പള്ളി സെക്രട്ടറി പി കെ സി ആലിക്കുട്ടി എസ് വൈ എസ് ഉപഹാരവും കെ. ഇ റസാഖ് എസ് എസ് എഫ് ഉപഹാരവും നാസിക്കു സമ്മാനിച്ചു. മറുപടി പ്രസഗത്തിൽ കാരശ്ശേരിയിലെ സുന്നി പ്രസ്ഥാനം ഒരാളിൽ ഒതുങ്ങി നിൽക്കുന്നവയല്ലെന്നും കെ. സി മജീദ്, മുഹമ്മദ് കിഴക്കയിൽ, ശരീഫ്, സലീം മുസതഫ വസീഫ് സഫീർ എന്നിവരെല്ലാം പല കാലഘട്ടങ്ങളിലായി കൊഴിഞ്ഞു പോയപ്പോഴും സുന്നി പ്രസ്ഥാനത്തിനു ഒരു കൊട്ടവും പറ്റാതെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഒരു നാസിറിനു പകരം പത്ത് നാസിർ ഇവിടെ പിറവിയെടുക്കുമെന്നും നാസി കൂട്ടിചേർത്തു. പരിപാടിയിൽ ബാസിത്ത് നന്ദി പ്രകാശിച്ചു

its good
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂI love this article, whoever it may be, the initiative is appreciated. Masha alah...Nasi karassery SSFnte jeean nila nirthi ponna thudippanu...mattu palarum kozhinju poyappozhum pakaram veykkano allel pakarakkanayitto Nasi thanne avide undayirunnu....but....but....now...the question is still un-answered! Thavakkalthu alallah!
മറുപടിഇല്ലാതാക്കൂBy Musthafa
ചേളാരി , ഒഹാബി ഐക്യ സഖ്യത്തെ തുരത്തുക .....
മറുപടിഇല്ലാതാക്കൂകാന്തപുരം ഉസ്താദിനെ 'സംശയലേശമന്യേ' പിന്തുണക്കുക....
'ശഅരെ മുബാറക്' എളുപ്പം പൂര്‍ത്തിയാക്കാന്‍ അണിചേരുക....
ഒറ്റപ്പെടുന്നവരെ വഹാബികള്‍ പിടികൂടും S S Fലേക്ക് സംഘം ചേരുക. ജീവിത വിജയം കൈവരിക്കുക ... SSF .... സിന്ദാബാദ്......
its good
മറുപടിഇല്ലാതാക്കൂ