കാരശ്ശേരി ഹിദായത്തുസ്സിബിയാൻ സുന്നി മദ്രസ പൂർവ വിദ്യാർഥി സംഗമവും പൂർവ വിദ്യാർഥി സംഘടനാ രൂപീകരണവും 18 – 06 – 2011 മഗ്‌രിബുനിസ്ക്കാരത്തിനു ശേഷം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ കെ സി അബ്ദുൽ മജീദ് സ്വാഗതവും മദ്രസ സദർ ഖാദിർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. ഉത്ഘാടനം അബ്ദുന്നൂർ സഖാഫിയും നിർവഹിച്ചു. പൂർവ വിദ്യർതി സംഗമത്തിന്റെ ആവശ്യകതയും പുതു തലമുറ ജാഗ്രത പാലിക്കേണ്ട വിശയങ്ങളെ പറ്റിയും സഖാഫി ചൂണ്ടിക്കാണിച്ചു. പരിപാടിയിലെ മുഖ്യ പ്രഭാഷണം നടത്തിയത് ബഷീർ മുസ്ലിയാർ ചെറൂപ്പയായിരുന്നു. പൂർവ വിദ്യാർഥി സംഘടനാ രൂപീകരണത്തിനു നേത്രതം നൽകിയത് കെ സി സി അബദുറഹ്മാൻ മുസ്ലിയാരായിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിൽ..
ചെയർമാൻ: ഖാദിർ മുസ്ലിയാർ
കൺവീനർ: കെ സി സി അബദുറഹ്മാൻ മുസ്ലിയാർ
പ്രസിഡന്റ് : ഒ. അബ്ദുൽ അസീസ്
വൈ. പ്രസിഡന്റ് : അൽത്താഫ് പി പി
വൈ. പ്രസിഡന്റ് : സവാദ് ഇബ്രാഹീം
ജനറൽ സെക്രട്ടറി: ഷമീർ വി പി
ജോ, സെക്രട്ടറി: സുഹൈൽ റോഷൻ പി കെ
ജോ, സെക്രട്ടറി: മുഹമ്മദ് ഷാഫി കെ കെ
ട്രഷറർ: ബാസിത്ത് അബൂബക്കർ കെ ഇ
മെബർമാർ:
ഷഹീം എൻ പി
റാഫി കെ സി സി
ഷംസുദീൻ കരുവോട്ട്
ഗഫാർ കെ പി
ഉവൈസ് കെ
മുഹാജിർ കെ സി
ജാബിർ കെ
ഷാജഹാൻ മുട്ടാത്ത്
നിഷാദ് കെ ടി
റാഷിദ് കെ സി സി
ജൌഹർ
അനസ് കെ
ഷാഹിദ് രിസ
ഗുൽസാർ
ഷാഫി പി യു
ഷാഫി എം പി
എന്നവരെ തിരഞ്ഞെടുത്തു. പരിപാടിയിൽ അസീസ് ആശംസാ പ്രസംഗവും ഷമീർ വീ പി നന്ദി പറഞ്ഞു.
SANTHOSHAM
മറുപടിഇല്ലാതാക്കൂ