 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2011 ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

പച്ച പരവതാനിയുടെ പച്ചപ്പിൽ അൽ-ഈമാൻ മസ്ജിദ്.


പുണ്യങ്ങളുടെ മാസമായ വിശുദ്ധ റമളാനിനെ വിശ്വാസിയുടെ ആരാധനകൾക്കു വേണ്ടി കാരശ്ശേരി അൽ-ഈമാൻ മസ്ജിദിൽ പച്ച പരവതാനി വിരിച്ചു സ്വീകരിച്ചു. എസ് എസ് എഫ് ഖത്തർ കമ്മറ്റിയുടേയും നാട്ടിലെ ചില സുന്നി സുഹ്ര്‌ത്തുക്കളുടേയും ശ്രമ ഫലമായിട്ടാണു ഏകദേശം പള്ളിയുടെ പകുതിയോളം കാർപ്പെറ്റ് വിരിച്ചത്. ബാക്കി വരുന്ന ഭാഗങ്ങളിൽ നാട്ടുകാർ കൊടുത്ത വൂൾ മുസ്സല്ലയും വിരിച്ചിട്ടുണ്ട്. നിലവിൽ ടൈൽ വിരിച്ചു പൂർത്തിയായതിന്റെ മുകളിലാണു പരവതാനി വിരിച്ചത്.










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ