സി എം സെന്റെർ ഒന്നാം നില കോൺക്രീറ്റ് വളരേ ഭംഗിയായി കഴിഞ്ഞു. മഴയുടെ ഭീഷണി നിലനിന്നിരുന്നത് വളരെ ആശങ്കജനകമായിരുന്നെങ്കിലും മഴ പെയ്യാതിരുന്നത് ആശ്വാസമായി. പ്രസ്തുത പരിപാടിയിൽ നേത്രതം നൽകിയിരുന്നത് കെ സി മജിദ്, പി കെ ആലിക്കുട്ടി എന്നിവരായിരുന്നു. സുന്നി മഹൽ മുത്തവല്ലി എൻ പി അബൂബക്കർ ഹാജി നേരിട്ടെത്തി കാര്യങ്ങൾ നിയന്ത്രിച്ചത് ഒരു വേറിട്ട കാഴച്ചയായി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ