കാരശ്ശേരി എസ് എസ് എഫും എസ് എസ് എഫ് ഖത്തർ കമ്മറ്റിയും ചേർന്നു സംഘടിപ്പിച്ച ഇഫ്ത്താർ മീറ്റ് നാടിനു പുത്തനനുഭവവും, നാട്ടിലെ സുന്നി പ്രവർത്തകരുടെ ഒരു സംഗമവുമായി. ഏകദേശം നൂറ്റി അറുപത് പേർ സംഗമിച്ച പരിപാടി നടന്നത് സി എം സെന്റരിലായിരുന്നു. പള്ളിയിൽ നിന്ന് നോമ്പ് തുറന്നതിനു ശേഷം ഭക്ഷണത്തിനു വേണ്ടി സജ്ജമാക്കിയ സി എം സെന്റരിൽ വിശ്വാസികൾ എത്തിചേർന്നത്.





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ