 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

പെരുന്നാൾ .......


തോരാത്ത പെയ്ത മഴയിലും കാരശ്ശേരിയിൽ ചെറിയ പെരുന്നൽ വിപുലമായി ആഘോഷിച്ചു. റമളാന്‍ മാസത്തില്‍ നേടിയ ആത്മീയ ചൈതന്യവുമായി വിശ്വാസികള്‍ നിസ്കാരം തുടങ്ങുന്നതിനു വളരെ മുമ്പു തന്നെ  പള്ളിയില്‍ സ്ഥാനം പിടിച്ചു. രാവിലെ 8 . 30 നു നടന്ന നിസ്കാരത്തിനു ഖാസി അബ്ദുൽ അസീസ് ദാരിമി നേത്രതം വഹിച്ചു. പെരുന്നാൾ നിസ്കാരത്തിനു വൻ ജനാവലി തന്നെയുണ്ടായിരുന്നു. നിസ്കാരത്തിനു ശേഷം കാരശ്ശേരി എസ് എസ് എഫ് ഒരുക്കിയ ചായയും പലഹാരവും വിതരണം ചെയ്തു. കൂടെ എസ് ബി എസിന്റെ മധുര വിതരണവും നടന്നു. കനത്ത മഴയത്തും സുന്നി പ്രവര്‍ത്തകരുടെ ചിട്ടയായ, ഒതോരുമിച്ചുള്ള  പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ