കാരശ്ശേരി ഗ്രാമവും ഫ്ലക്സിന്റ് പിടിയിലമരുന്നു. സാധാരണ വലിപ്പത്തിലും അധികമായി കാരശ്ശേരിയുടെ കോണുകളിൽ ഫ്ലക്സുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലാ പാർട്ടികളും മത സംഘടനകളും അവരുടെ സാനിധ്യമറീച്ചുകൊണ്ട് കാരശ്ശേരിയിൽ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഫ്ലക്സു നശിപ്പിക്കലിൽ വിവാദമായ മുസ്ലീം ലീഗിന്റെ ഫ്ലക്സിൽ പുതിയൊരെണ്ണം പ്രത്യക്ഷപെട്ടിടുണ്ട്. എസ് എസ് എഫ്, എസ് കെ എസ് എസ് എഫ് എന്നീ സംഘടനകളുടേയും ഫ്ലക്സുകളുമുണ്ട്. അതിൽ യൂ ഡി എഫ് സ്ഥാപിച്ച ഫ്ലക്സ് നശിപ്പിച്ച നിലയിൽ തുടരുന്നു. ഏറ്റവും വലിയ ഫ്ലക്സുകൾ സി പി എമ്മിറ്റേതാണു. ഏതായാലും കാരശ്ശേരി അങ്ങാടി ഇപ്പോൾ വളരേ കളർ ഫുൾ ആണു.



Gooooooooooooooood
മറുപടിഇല്ലാതാക്കൂKarassery flexukalude karyathilenkilum Purogamanamanobhavam Prakadippikkunnundallo, Nannayi..!!!