suhail Roshan
ഉമർ മുക്താറിനേയും സലാഹുദ്ദീൻ അയൂബിയേയും ഓർമയുണ്ടോ…….ഓർമകാണില്ല. ജീവിതത്തിൽ ഇന്നേവരേ ഒന്നു മനസറിഞ്ഞ് ചിരിക്കാതെ, ഒരു ബാല്യങ്ങളിലെ കളിതമാശ മറന്നുപോയ രണ്ടു പിഞ്ചു ബാല്യങ്ങൾ. ജനത്തിന്റെ കണ്ണിൽ വർഷങ്ങളോളം സ്ഫോടന പരമ്പരയിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന അബ്ദുന്നാസർ മദനിയുടെ രണ്ടുമക്കൾ.
ഇനി മദനിയിലേക്കു വരാം…. ഒന്‍പതു വര്ഷം വിചാരണ കൂടാതെ ജയിലിലിട്ട ഒരാളെ......അവന്‍ മുസ്ലിമായിക്കോട്ടേ ഹിന്ദുവാകട്ടെ ഇനി ഗോഡ്സേയോ ദാവൂദുഇബ്രാഹിമോ,ബിന്‍ ലാദനോ നരേന്ദ്രമോഡിയോ ആവട്ടെ , നീതിയുടെ ഓരോ വാതിലുകളും മദനിക്കു മുമ്പിലടയുന്നത് ഒരു ചെറു വിരലുപോലുമനക്കാതെ നമുക്ക് നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഇനിയും ജയിലില്‍ഇടുന്നത്.ഏറ്റവും മഹത്തു എന്ന് കരുതപ്പെടുന്ന നമ്മുടെ ഭരണ ഖടനയെ അപ്രസക്തമാക്കും....മദനിയുടെ കാര്യത്തില്‍ നാം പുലര്‍ത്തുന്ന നിസ്സബ്ദത അഥവാ നിസ്സംഗത ഫാസിസത്തിന്റെ ഉദാഹരണമാണ്.....ഉണരുക..ഇന്ന് മദനി......നാളെ ആരുമാകാം.....ചാപ്പ ഏതുമാകാം...ഹിന്ദുമതതീവ്രവാദി...ഇസ്ലാമിക തീവ്ര വാദി...നക്സലൈറ്റ്..അങ്ങനെ എന്തും.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ