റമളാനിൽ അൽ ഈമൻ മസ്ജിദിൽ നോമ്പുതുറ വിപുലമായ രീതിയിലാണു നടത്തുന്നത്. കാരക്കയും, ചായയും ഫ്രൂട്സും, എണ്ണക്കടികളും എന്നുവേണ്ട ഒരു ചെറു നോമ്പ് തുറതന്നെ നിത്യേന അവിടെ സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും മുപ്പത് പേർക്കെങ്കിലും നോമ്പ് തുറക്കാനുള്ള സജ്ജീകരണങ്ങൾ അവിടെ നടത്തുന്നു. പ്രസ്തുത പരിപാടി നേത്രതം നൽകുന്നത് റഹമത്ത് കാക്കയാണ്. മുക്കം അൽ അമീൻ ഫ്രൂട്സ് സ്റ്റോറാണു മുപ്പത് ദിവസത്തെ ഫ്രൂട്സ് എറ്റിരിക്കുന്നത്, കാരക്ക സ്‌പോൺസർ ചെയ്തത് അൻസാരി ഹാർഡ്‌വേർസാണ്.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ