 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2012 ജനുവരി 13, വെള്ളിയാഴ്‌ച

സി എഫ് എൽ ഉപയോഗിച്ചാൽ കണ്ണ് അടിച്ചുപോകും


സിഎഫ്എല്ലാംപുകള്വന്പ്രചാരം നേടുന്ന കാലമാണിത്. ഇത്തരം ലാംപുകള്ഉപയോഗിക്കുന്നത് വഴി ഊര്ജ്ജം ലാഭിക്കാം എന്നത് തന്നെ പ്രധാനകാരണം. ലോകത്തെ ഊര്ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്ഏറ്റവും നല്ല പോംവഴി എന്ന ലേബലില്സിഎഫ്എല്ലാംപുകള്വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാര്ബണ്മാലിന്യങ്ങള്പുറംതള്ളുന്ന പ്രശ്നവും ഇതിനില്ല. ഗുണങ്ങള്ഒരുപാടുള്ള സിഎഫ്എല്ലാംപുകള്എത്രത്തോളം അപകടകാരിയാണെന്ന് പലര്ക്കുമറിയില്ല. 

കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന മാരകമായ അള്ട്രാ വയലറ്റ്റേഡിയേഷനാണ് ഇത്തരം ഫ്ലൂറസന്റ്വിളക്കുകളില്നിന്ന് പ്രവഹിക്കുന്നത്. കണ്ണിലേക്ക് തുളച്ച് കയറുന്ന സി എഫ് എല്വെളിച്ചം പല നേത്രരോഗങ്ങള്ക്കും കാരണമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സിഎഫ്എല്ലാംപുകള്ഉപയോഗിക്കുന്നവരില്നടത്തിയ പഠനങ്ങളാണ് കണ്ടെത്തലില്ആധാരം. തിമിരം ഉള്പ്പെടെയുള്ള രോഗങ്ങളില്വന്വര്ദ്ധനയാണ് സിഎഫ്എല്മൂലം ഉണ്ടായിരിക്കുന്നത്. 

സിഎഫ്ലിന്റെ ഉപയോഗത്തില്ഇന്ത്യയും ഒട്ടും പിന്നിലല്ല. ഗാര്ഹിക വൈദ്യുത ഉപഭോഗം ഗണ്യമായി കുറയ്ക്കാനായി തുച്ഛമായ വിലയ്ക്ക് സര്ക്കാര്തന്നെ ഇവ വിതരണം ചെയ്യുകയായിരുന്നു. ബചാത് ലാംപ് യോജനഎന്ന പേരില്ഒരു സി എഫ് എല്വിപ്ലവം തന്നെ രാജ്യത്ത് അരങ്ങേറി. 

ഒരു വശത്ത് ആഗോളതാപനം ചെറുക്കാനുള്ള ശ്രമങ്ങള്നടക്കുമ്പോള്മറുവശത്ത് നാം കണ്ണുകളെ ബലികൊടുത്ത് അന്ധകാരത്തിലേക്ക് നീങ്ങണോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ